2026-27 അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്നിക് കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം.
സ്ഥാപനങ്ങൾ, കോഴ്സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ലാറ്ററൽ എൻട്രി അഡ്മിഷൻ - ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 14/08/2026 വരെ. ഇനിയും അപേക്ഷിക്കാത്തവർക്ക് പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.